LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

living together relationship

Web Desk 4 years ago
National

ലിവിംഗ് ടുഗെദര്‍ അനുവദനീയമെന്ന് ഹൈക്കോടതി

ഒരുമിച്ച് ജീവിക്കുന്നതിന് സുരക്ഷയൊരുക്കണമെന്ന് കമിതാക്കള്‍ കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കമിതാകള്‍ക്ക് അവരുടെ ജീവനും,സ്വാതന്ത്ര്യത്തിനും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും കോടതി വ്യക്തമാക്കി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സമൂഹത്തില്‍ സ്വീകാര്യത കൂടി വരികയാണ്.

More
More
Web Desk 4 years ago
Keralam

വിവാഹം കഴിയാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതര്‍ക്ക് തുല്യരായി കണക്കാക്കണം - ഹൈക്കോടതി

ബാലനീതി നിയമപ്രകാരം കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More